Skip to main content

Carrito de compra

¡Obtienes el tratamiento VIP!

Artículos no disponibles para compra.
Por favor revisa tu carrito. Puedes eliminar los artículos no disponibles ahora o los eliminaremos nosotros automáticamente al momento de pagar.
artículosartículo
artículosartículo

Recomendado para ti

Loading...
  • Audiolibro

    Cardinalinte Maranam

    Narrado por Manoj Mathew ...
    Series Audiolibro 1 - Detective Marxin Series

    Completo

    3 hora 56 minutos

    കോട്ടയം പുഷ്പനാഥിന്റെ മാർക്സിൻ സീരിസിൽ ഉള്ള ഇറ്റലിയും റോമും പശ്ചാത്തലമാക്കിയ ഡിറ്റക്റ്റീവ് നോവൽ, കർദ്ദിനാളിന്റെ മരണം. അതി സാഹസികമായി പുരോഗമിക്കുന്ന ഈ നോവൽ പ്രേക്ഷക മനസുകളെ മുൾമുനയിൽ നിർത്തുന്നു. ... Leer más

    $7.99 USD

  • Audiolibro

    Ikshvakuvamshathinte Yuvarajavu

    Series Audiolibro 1 - Ramachandra Series

    Completo

    14 hora 17 minutos

    Ram Rajya. The Perfect Land. But perfection has a price. He paid that price. 3400 BCE. INDIA Ayodhya is weakened by divisions. A terrible war has taken its toll. The damage runs deep. The demon King of Lanka, Raavan, does not impose his rule on the defeated. He, instead, imposes his trade. Money is sucked out of the empire. The Sapt Sindhu people descend into poverty, despondency and corruption. ... Leer más

    $7.99 USD

  • Audiolibro

    Pravaachakan

    de Kahlil Gibran ...
    Narrado por Manoj Mathew ...

    Completo

    2 hora

    ഉപനിഷത്തുകളിലെന്ന പോലെ ആത്മജ്ഞാനത്തിന്റെ നിഗൂഢരഹസ്യങ്ങള് വെളിപ്പെടുത്തുന്ന ഈ യോഗാത്മക കവിതയുടെ ഭാഷാശൈലിയും ലാളിത്യവും സൗന്ദര്യവും അനുവാചകര്ക്ക് എന്നും ഹൃദ്യമായിരിക്കും. ഇസ്ലാമിന്റെയും ഹൈന്ദവ, ബൗദ്ധ, ക്രൈസ്തവ, സൊറാസ്ട്രിയന് ദര്ശനങ്ങളുടെയും പ്രവാഹങ്ങള് ഒഴുകിയെത്തിയ ഒരു സാഗരത്തിന്റെ സത്തയാണ് ജിബ്രാന്റെ പ്രവാചകന്. The prophet, Al Mustafa, has lived in the city of Orphalese for 12 years and is about to ... Leer más

    $3.99 USD

  • Audiolibro

    Lakshyangal

    Narrado por Manoj Mathew ...

    Completo

    10 hora

    ഇരുപത്തൊന്ന് അധ്യായങ്ങളില് ഒരുക്കുന്ന 21 തന്ത്രങ്ങളിലൂടെ നിങ്ങള്ക്ക് ഏത് ലക്ഷ്യവും അതെത്ര വലുതാണെങ്കിലും നേടാനാകുമെന്ന് ട്രേസി വ്യക്തമാക്കുന്നു. നിങ്ങളുടെ കരുത്ത് എങ്ങനെ നിര്ണയിക്കുമെന്ന് നിങ്ങള് ഉറപ്പായും കണ്ടെത്തും. എന്താണ് നിങ്ങള് ജീവിതത്തില് യഥാര്ത്ഥമായും വിലകാണുന്നത്, വരും വര്ഷങ്ങളില് നിങ്ങള്ക്കെന്താണ് യഥാര്ത്ഥത്തില് വേണ്ടത് എന്നെല്ലാം വ്യക്തമായി തിരിച്ചറിയൂ. ആത്മാഭിമാനവും ആത്മവിശ്വാസവും എങ ... Leer más

    $7.99 USD

  • Audiolibro

    Devils Corner

    Narrado por Manoj Mathew ...

    Completo

    5 hora 29 minutos

    അപസർപ്പക കഥകളുടെയും മാന്ത്രിക കഥകളുടെയും സാമ്രാട്ടായ കോട്ടയം പുഷ്പനാഥ് രചിച്ച ആവേശോജ്വലമായ ഒരു നോവലാണ് പാണ്ഡവന്മല ... Leer más

    $8.99 USD

  • Audiolibro

    Revenge

    Narrado por Manoj Mathew ...

    Completo

    7 hora 39 minutos

    കോട്ടയം പുഷ്പനാഥ് എന്ന അതുല്യ കഥാകൃത്തിന്റെ തൂലികയിൽ നിന്നും മുതിർന്ന ആവേശോജ്വലമായ കഥ. ... Leer más

    $8.99 USD

  • Audiolibro

    Kanyakakalude Maranam

    Narrado por Manoj Mathew ...

    Completo

    5 hora 14 minutos

    അപസർപ്പക കഥകളുടെയും മാന്ത്രിക കഥകളുടെയും സാമ്രാട്ടായ കോട്ടയം പുഷ്പനാഥ് രചിച്ച ആവേശോജ്വലമായ ഒരു നോവലാണ് പാണ്ഡവന്മല ... Leer más

    $8.99 USD

  • Audiolibro

    Nepoliyante Prathima

    Narrado por Manoj Mathew ...

    Completo

    4 hora 3 minutos

    കോട്ടയം പുഷ്പനാഥ് എന്ന അതുല്യ കഥാകൃത്തിന്റെ തൂലികയിൽ നിന്നും ഉതിർന്ന മികച്ച കഥകളിൽ ഒന്നാണ് നെപ്പോളിയന്റെ പ്രതിമ. ... Leer más

    $8.99 USD

  • Audiolibro

    Modus Operandi

    de Rihan Rashid ...
    Narrado por Manoj Mathew ...

    Completo

    5 hora 22 minutos

    മോഡസ് ഓപ്പറാണ്ടി എന്നാൽ കുറ്റകൃത്യം ചെയ്യുന്ന രീതി എന്നാണ്. മനുഷ്യശരീരത്തെ ചർമ്മം കീറി അവയവങ്ങലും രക്തസഞ്ചാരങ്ങളും പരിശോദിച്ചു ശരീരം റെയിൽവേ സ്റ്റേഷന്റെ പിറകിൽ ഉപേക്ഷിക്കുന്ന കുലയാളി. അയാളെ പിടിക്കാൻ രാവുകൾ പോലും പകലുകളാക്കി ഒരു കൂട്ടം പോലീസുകാർ. കഥപറച്ചിലുകൾക്കിടയിൽ പകച്ചു നിൽക്കുന്ന ഡേവിഡ് നൈനാൻ എന്ന എഴുത്തുകാരൻ. ... Leer más

    $7.99 USD

  • Audiolibro

    Devils Corner

    Narrado por Manoj Mathew ...

    Completo

    5 hora 30 minutos

    അപസർപ്പക കഥകളുടെയും മാന്ത്രിക കഥകളുടെയും സാമ്രാട്ടായ കോട്ടയം പുഷ്പനാഥ് രചിച്ച ആവേശോജ്വലമായ ഒരു നോവലാണ് പാണ്ഡവന്മല ... Leer más

    $8.99 USD

  • Audiolibro

    Nizhalillatha Manushyan

    Narrado por Manoj Mathew ...

    Completo

    4 hora 49 minutos

    മലയാളത്തിലെ അപസർപ്പക കഥകളുടെ മുടിചൂടാമന്നൻ എന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം പുഷ്പനാഥ് രചിച്ച ഭയവും ആവേശോജ്വലവുമായ കഥയാണ് നിഴലില്ലാത്ത മനുഷ്യൻ. നഗരത്തിലെ പ്രമുഖ ആശുപത്രിയിലേക്ക് ഉപരിപഠനം കഴിഞ്ഞെത്തുന്ന പ്രധാന ഡോക്ടർക്ക് രാജകീയ വരവേൽപ്പാണ് നൽകിയത്. ഫ്ലാഷുകൾ തുരുതുരാ മിന്നി, വീഡിയോ ക്യാമെറകൾ അതിഥിയുടെ ഓരോ ചലനവും ഒപ്പിയെടുത്തു. പിറ്റേ ദിവസം പത്രത്തിൽ ചിത്രങ്ങൾ സഹിതം വാർത്ത വന്നു. ഒരു ഫോട്ടോയിൽ പോലും ... Leer más

    $7.99 USD

  • Audiolibro

    Chuvanna Kaikal

    Narrado por Manoj Mathew ...

    Completo

    5 hora 21 minutos

    രാജകോപത്തിനിരയായി അപ്രത്യക്ഷനായ മഹാമാന്ത്രികൻ നൂറ്റാണ്ടുകൾക്കു ശേഷം മടങ്ങിവരുന്നു. പ്രതിഹാരദാഹിയായ അയാൾ മറ്റൊരാളിൽ സന്നിവേശനായിയാണ് പഴയ ഗ്രാമത്തിലെത്തിയത്. ഒരേ സമയം രക്തദാഹിയും മാംസദാഹിയുമായ അയാളുടെ പ്രതികാരാഗ്നിയിൽ കന്യകമാരും ആരോഗ്യദൃഢഗാത്രരായ ചെറുപ്പക്കാരും ഹോമിക്കപെടുന്നു. ഒടുവിൽ ആ യുവാവ് കച്ചകെട്ടിയിറങ്ങി . നിരവധി താളിയോല ഗ്രന്ഥങ്ങളിൽ നിന്ന് സ്വന്തമാക്കിയ ശക്തിയേറിയ മന്ത്രങ്ങൾ അയാൾക്ക് ബലം നൽക ... Leer más

    $8.99 USD