Skip to main content

Carrito de compra

¡Obtienes el tratamiento VIP!

Artículos no disponibles para compra.
Por favor revisa tu carrito. Puedes eliminar los artículos no disponibles ahora o los eliminaremos nosotros automáticamente al momento de pagar.
artículosartículo
artículosartículo

Recomendado para ti

Loading...
  • Audiolibro

    Tarzan Enna Bheekara Manushyan

    Narrado por K Jayakrishnan ...
    Series Audiolibro 1 - The Tarzan Series

    Completo

    12 hora 53 minutos

    In attempting to track Jane, Tarzan has come to a hidden valley called Pal-ul-don filled with dinosaurs, notably the savage Triceratops-like Gryfs, which, unlike their prehistoric counterparts, are carnivorous and stand 20 feet tall at the shoulder. The lost valley is also home to two different adversarial races of tailed human-looking creatures: the hairless and white skinned, city-dwelling Ho ... Leer más

    $20.99 USD

  • Audiolibro

    Nishabda Sancharangal

    de Benyamin ...
    Narrado por K Jayakrishnan ...

    Completo

    11 hora 29 minutos

    മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ 'നിശബ്ദസ ഞ്ചാരങ്ങള്'; ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ചവരാണ് മലയാളിനഴ്സുമാർ. ലോകത്തിന്റെ എല്ലാ ഭാഗത്തും അവരുടെ നിശബ്ദ സാന്നിദ്ധ്യമുണ്ട്. അവരാണ് കേരളത്തിലെ വലിയൊരു ജനതയെ പട്ടിണിയിൽ നിന്നും കുടിയേറ്റത്തിൽ നിന്നും രക്ഷിച്ചത്. ഇന്നത്തെപ്പോലെ സൗകര്യങ്ങൾ എളുപ്പം ലഭിക്കാത്ത കാലത്ത് യാത്ര ആരംഭിച്ച നഴ ... Leer más

    $11.99 USD

  • Audiolibro

    Bharatheeya Manashasasthrathinu Oru Aamukham

    Narrado por K Jayakrishnan ...

    Completo

    7 hora 52 minutos

    പാശ്ചാത്യദേശത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെടേണ്ട ഒരു പഠന ശാഖയെന്ന നിലയിലാണ് ഇന്ത്യാക്കാരിൽ പലരും മനഃശാസ്ത്രത്തെ കാണുന്നത്. എന്നാൽ, ഈ വിഷയത്തിൽ ഭാരതത്തിലുണ്ടായിട്ടുള്ള തുപോലെ ആഴവും പരപ്പുമുള്ള പഠനാന്വേഷണങ്ങൾ മറ്റെങ്ങും ഇതു വരെ ഉണ്ടായിട്ടില്ല. പൗരാണിക ഭാരതീയദർശനങ്ങൾ മനുഷ്യരാശി ക്കു മുഴുവൻ പ്രയോജനപ്പെടുത്താവുന്ന ഒരു ബോധശാസ്ത്രത്തെ ആവിഷ്കരിക്കാൻ ആവശ്യത്തിലധികം രഹസ്യങ്ങൾ വെളിവാക്കി തരുന്നുണ്ടെന്ന് നിസ്സ ... Leer más

    $8.99 USD

  • Audiolibro

    Enikkumoru Swapnamundayirunnu

    Narrado por K Jayakrishnan ...

    Completo

    11 hora 20 minutos

    സഹകരണസംഘങ്ങളുടെയും ധവളവിപ്ലവത്തിന്റെയും അസാധാരണ വിജയത്തിലൂടെ ആധുനിക ഭാരതത്തിന്റെ ശില്പികളിലൊരാളായി മാറിയ വര്ഗീസ് കുര്യന്റെ'ആത്മകഥ. ഏറെയാഥാര്ത്ഥ്യങ്ങള് വെളിപ്പെടുത്തുന്ന വായിക്കുന്ന ഏവര്ക്കും പ്രചോദനം നല്കുന്ന ഒരു ഗ്രന്ഥം. ഡോക്ടര് കുര്യന്റെ സംഭവഹുലവും വര്ണ്ണാഭവുമായ ജീവിതത്തിലെ വെല്ലുവിളികളെയും നേട്ടങ്ങളെയും നൈരാശ്യങ്ങളെയും കുറിച്ച് ആകര്ഷകമായ ഒരു കാഴ്ചയാണ് ഈ ഓര്മ്മക്കുറിപ്പ് നമുക്ക് നല്കുന്നത്. Dr. ... Leer más

    $11.99 USD

  • Audiolibro

    Practical Wisdom

    Narrado por K Jayakrishnan ...

    Completo

    3 hora 34 minutos

    സംരംഭകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോടുള്ള ലേഖകന്റെ സമീപനം വളരെ ലളിതവും പ്രായോഗികവുമാണ്. വളരെ ആഴത്തിലുള്ളതും രസകരവുമായ വായന ഇത് സമ്മാനിക്കുന്നു. സങ്കീർണ്ണമായ സാഹചര്യങ്ങളോടുള്ള കൊച്ചൗസേപ്പിന്റെ നിലപാട് വളരെ മനുഷ്യത്വപരവും ക്രിയാത്മകവുമാണ്. As the name suggest, in this book innovator and entrepreneur Kochauseph Chitilapilly imparts his practical wisdom in simplest of terms to a new generation of ... Leer más

    $3.99 USD

  • Audiolibro

    Newsroom

    de B R P Bhaskar ...
    Narrado por K Jayakrishnan ...

    Completo

    19 hora 26 minutos

    ദ് ഹിന്ദു, ദ് സ്റ്റേറ്റ്സ്മാന് ... Leer más

    $20.99 USD

  • Audiolibro

    Odessey

    de Homer ...
    Narrado por K Jayakrishnan ...

    Completo

    5 hora 30 minutos

    പാശ്ചാത്യവാല്മീകി എന്നു വിളിക്കപ്പെടുന്ന ആദികവി ഹോമറിന്റെ ഇതിഹാസകാവ്യങ്ങളാണ് ഇലിയഡും ഡീസ്സിയും, മെനിലാസിന്റെ പത്നിയും വിലക സുന്ദരിയുമായ ഹെലൻ, ട്രോജൻ രാജകുമാര നായ പാരിസുമൊത്ത് ഗ്രീസ് വിട്ട് ടോയിലേക്ക് ഓടിപ്പോകുന്നത് ഒരു മഹായുദ്ധത്തിന് വഴിതെളിക്കുന്നു. പത്തുകൊല്ലം കഴിഞ്ഞ് തളിസി സിന്റെ കൗശലം വഴി ഗ്രീക്കുകാർ യുദ്ധം ജയിക്കുന്നത്. യവനരുടെ മഹതിഹാസവും ആദിഗ്രന്ഥവുമായ ഇലിയഡിൽ വിവരിക്കു പ്പെടുന്നു. പിന്നീട്, ... Leer más

    $8.99 USD

  • Audiolibro

    Kalhanan

    de Amal ...
    Narrado por K Jayakrishnan ...

    Completo

    10 hora 34 minutos

    പുതുതലമുറ എഴുത്തുകാരില് ശ്രദ്ധേയനായ അമലിന്റെ ആദ്യ നോവലാണ് 'കല്ഹണന്.' പുതുതലമുറയുടെ മനസ്സും അതാവിഷ്കരിക്കാനുള്ള ഒരു ഭാഷയും ഈ കൃതിയിലൂടെതിരി ച്ചറിയാനാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ശ്രേഷ്ഠമലയാളത്തിന് ഈ കൃതി സമര്പ്പിക്കുന്നു. ... Leer más

    $11.99 USD

  • Audiolibro

    Sir C P Thiruvithamkoor Charithrathil

    Narrado por K Jayakrishnan ...

    Completo

    22 hora

    ഇന്നത്തെ കേരളസംസ്ഥാനത്തിന്റെ ഭാഗമായ പഴയ തിരുവിതാംകൂറിന്റെ 1931 മുതല് 1947 വരെ യുള്ള പതിനാറുവര്ഷത്തെ നേട്ടങ്ങളും ദുരന്തങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പൂര്ണ്ണമായും കുറ്റിയറ്റുപോകാത്ത പഴയ തലമുറ യില്പ്പെട്ടവരുടെ സ്മരണയില് ഈ വിവരങ്ങള് ഇപ്പോഴും പച്ചപിടിച്ചു നില്ക്കുന്നുണ്ടാകും. പക്ഷേ, നിര്ഭാഗ്യവശാല് ഈ കാലഘട്ടത്തിലെ ചരിത്രം നിഗൂഢതയുടെ പരിവേഷം അണിഞ്ഞിരിക്കുന്നു. കൊല്ലങ്ങളായി പ്രചാരത്തിലുള്ള അനേകം ... Leer más

    $20.99 USD

  • Audiolibro

    ABC Narahathyakal

    Narrado por K Jayakrishnan ...

    Completo

    8 hora 26 minutos

    ബുദ്ധിമാനായ ഹെര്ക്യൂള് പൊയ്റോട്ടിന്റെ ബുദ്ധിശക്തിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കത്ത്... ഒരു കൊലയാളി അയച്ചത്. കണക്കുകൂട്ടി കരുതലോടെ എഴുതിയ മാരകമായ കത്ത്. 21-ാം തീയതി ആന്ഡോവറില്... കത്തില് പറഞ്ഞ സമയത്ത്, അതേ സ്ഥലത്ത് മിസ്സിസ് ആഷര് വധിക്കപ്പെട്ടു. രണ്ടാമത്തെ കത്തില് വധസ്ഥലം ബെക്സ്ഹില് ആയിരുന്നു. ഇരയായത് ബെറ്റി ബെര്നാഡ്. മൂന്നാമത്തെ കൊലപാതകം പേസ്റ്റണില്വച്ച് സര് കാര് മൈക്കേല് ക്ലാര്ക്കിന്റെ വധം... ഓരോ മ ... Leer más

    $11.99 USD

  • Audiolibro

    Bram Stokerinte Judjiyude Bhavanavum Mattu Bheekara Kadhakalum

    Narrado por K Jayakrishnan ...

    Completo

    10 hora 18 minutos

    ആര്തര് കോനണ് ഡോയ്ല്, വാഷിങ്ടണ് ഇര്വിങ്, അലന് പോ, എം. ആര്. ജെയിംസ്, എച്ച്. പി. ലവ്ക്രാഫ്റ്റ്, എച്ച്. ജി. വെല്സ്, വില്കീ കോളിന്സ്, ലെ ഫാനു തുടങ്ങിയ വിശ്വസാഹിത്യകാരന്മാരുടെ ചോര മരവിപ്പിക്കുന്ന ഭീകരകഥകള്. ... Leer más

    $11.99 USD

  • Audiolibro

    Oralkk Ethra Mannu Venam?

    Narrado por K Jayakrishnan ...

    Completo

    4 hora 39 minutos

    സമകാലിക സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളായ രചനകൾ. പുതുനിര കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ എഴുത്തു കാരന്റെ 5 നോവെല്ലകൾ. ഒരാൾക്ക് എത്ര മണ്ണ് വേണം, അതിജീവനം, മഞ്ഞമുഖം, പ്രകാശദൂരങ്ങൾ, ആദിമൂലം. ... Leer más

    $8.99 USD