Skip to main content

Carrito de compra

¡Obtienes el tratamiento VIP!

Artículos no disponibles para compra.
Por favor revisa tu carrito. Puedes eliminar los artículos no disponibles ahora o los eliminaremos nosotros automáticamente al momento de pagar.
artículosartículo
artículosartículo

Recomendado para ti

Loading...
  • Audiolibro

    Gurushishya Kathakal

    de Aravindan ...
    Narrado por Albert M John ...

    Completo

    2 hora 11 minutos

    നന്മകളും ശ്രേഷ്ഠ ഗുണങ്ങളും വിളിച്ചോതുന്ന ഗുരുശിഷ്യ കഥകളുടെ ഒരു അപൂർവ ശേഖരം Guru-shishya stories that impart knownledge and good values ... Leer más

    $3.99 USD

  • Audiolibro

    Moby Dick

    Narrado por Albert M John ...

    Completo

    4 hora 34 minutos

    എന്നെ ഇസ്മായേല് എന്നു വിളിച്ചുകൊള്ളൂ: മൊബിഡിക്കിന്റെ ആദ്യാദ്ധ്യായത്തിലെ ഈ വാക്യം ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന ആരംഭവാക്യങ്ങളില് ഒന്നാണ്. കച്ചവടക്കപ്പലുകളില് പ്രവൃത്തിപരിചയത്തിനു ശേഷം തിമിംഗിലക്കപ്പലുകളില് ഭാഗ്യം പരീക്ഷിക്കാന് നിശ്ചയിച്ച നിരീക്ഷണകുതുകിയായ ഒരു യുവാവായിരുന്നു ഇസ്മായേല്. ന്യൂയോര്ക്കിലെ മാന്ഹാട്ടന് ദ്വീപില് നിന്നു യാത്ര തിരിച്ച്, തണുത്തു വിഷാദം നിറഞ്ഞ ഒരു രാത്രിയില് ... Leer más

    $8.99 USD

  • Audiolibro

    Mamankam - Chaverukalude Charithram

    de Haridas V V ...
    Narrado por Albert M John ...

    Completo

    3 hora 44 minutos

    മരണം വരിക്കാന് വ്രതമെടുത്ത് വീരസ്വര്ഗ്ഗം തേടി പോരാടി മരിച്ച ഒരു യുവതലമുറ നമുക്കുണ്ടായിരുന്നു-ചാവേറുകള്. തിരുനാവായയുടെ തീരത്ത് നൂറ്റാണ്ടുകളോളം നിലനിന്ന ആ മാമാങ്കമഹോത്സവത്തിന്റെയും ചാവേര്പോരാട്ടത്തിന്റെയും ചരിത്രം അന്വേഷിക്കുകയാണ് ഈ പുസ്തകം. മാമാങ്കത്തിന്റെ ഉത്ഭവം, ചാവേര്പോരാട്ടങ്ങള്, ആചാരങ്ങള്, രാഷ്ട്രീയ കാരണങ്ങള്, എന്നിവയും ഇതില് അവതരിപ്പിക്കുന്നു. കോവിലകം രേഖകള്, കോഴിക്കോടന് ഗ്രന്ഥവരി, ചാവേര്പ്പ ... Leer más

    $3.99 USD

  • Audiolibro

    Pourathwavum Desakkoorum

    Narrado por Albert M John ...

    Completo

    5 hora 48 minutos

    മുഖ്യമന്ത്രി എന്ന നിലയിലും രാഷ്ട്രീയപ്രവര്ത്തകന് എന്ന നിലയിലും സര്വ്വോപരി ഇന്ത്യന് പൗരന് എന്ന നിലയിലും സമകാലികാവസ്ഥകളോടുള്ള പിണറായി വിജയന്റെ നിലപാടുകളുടെ പുസ്തകമാണിത്. ശബരിമല സ്ത്രീപ്രവേശനവും തുടരേണ്ട നവോത്ഥാനശ്രമങ്ങളും പൗരത്വഭേ ദഗതിനിയമവുമെല്ലാം ഇവിടെ ചർച്ചാവിഷയമാകുന്നു. പുരോഗമനാത്മകവും സാമൂഹ്യോന്മുഖവും വ്യക്തതയുള്ളതുമായ നിലപാടുകളാണ് ഓരോ വിഷയത്തിലും ഉള്ളതെന്ന് വിമര്ശകര്പോലും സമ്മതിക്കുന്ന തരത്ത ... Leer más

    $8.99 USD

  • Audiolibro

    Vivada Keralam - Keralathe Ulacha Vivadasambhavangal

    Narrado por Albert M John ...

    Completo

    4 hora 10 minutos

    ആന്ധ്ര അരി, വിമോചന സമരവും സി.ഐ.എ.യും, രാജന് വധം, കൂത്തുപറമ്പ് വെടിവയ്പ്, കരിക്കന്വില്ല കൊലക്കേസ്, ലാവ്ലിന് കേസ്, മുത്തങ്ങ സംഭവം, സോളാര് അഴിമതി തുടങ്ങി മലയാളക്കരയെ പിടിച്ചുലച്ച ആരോപണങ്ങളും വിവാദങ്ങളും. ... Leer más

    $8.99 USD

  • Audiolibro

    Edguire Prabhuvinte Kolapathakam

    Narrado por Albert M John ...

    Completo

    8 hora 18 minutos

    എഡ്ഗ്വയര് പ്രഭുവിന്റെ കൊലപാതകം പോലീസിനെ ആശയക്കുഴപ്പത്തിലാക്കി. പ്രഭുവുമായി അകന്നു കഴിയുന്ന ഭാര്യയും നടിയുമായ ജെയ്ന് വില്ക്കിന്സന്റെ നേര്ക്കാണ് സംശയത്തിന്റെ മുനകള് നീണ്ടത്. പ്രഭു കുത്തേറ്റു മരിക്കുന്നതി നു തൊട്ടു മുന്പ് ജെയ്ന് അദ്ദേഹത്തെ സന്ദര്ശിച്ചിരുന്നതായി പ്രഭുവിന്റെ ഭൃത്യന് മൊഴി നല്കി. പക്ഷേ, അതേസ മയംതന്നെ ജെയ്ന് ഒരു വിരുന്നില് പങ്കെടുത്തതായും തെളിവുകള് ലഭിച്ചു. ഒരാള്ക്കെങ്ങനെയാണ് ഒരേസമയം രണ്ട ... Leer más

    $11.99 USD

  • Audiolibro

    Paramaveerachakram

    Narrado por Albert M John ...

    Completo

    2 hora 21 minutos

    പരമോന്നത സൈനികബഹുമതിയായ പരമവീരചക്രം ലഭിച്ച സൈനികരുടെ ജീവിതം. രാജ്യത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീരബലിദാനികളായ സൈനികരുടെ പോരാട്ടത്തിന്റെ വിവരണമാണ് പുസ്തകത്തിലുള്ളത് ... Leer más

    $3.99 USD

  • Audiolibro

    Neela Nadhiyile Maranam

    Narrado por Albert M John ...

    Completo

    9 hora 9 minutos

    നൈൽ നദിയിലെ ഒരു ക്രൂയിസ് കപ്പൽ യാത്രയ്ക്കിടയിൽ സുന്ദരിയും പരിഷ്കാരിയുമായ ലിനറ്റ് റിഡ്ജ്വേ കൊല്ലപ്പെടുന്നു. ഹെർക്യൂൾ പൊയ്റോട് എങ്ങിനെയാണ് ഈ കൊലപാതകം തെളിയിക്കുക! The tranquillity of a cruise along the Nile is shattered by the discovery that Linnet Ridgeway has been shot through the head. She was young, stylish and beautiful, a girl who had everything - until she lost her life. ... Leer más

    $11.99 USD

  • Audiolibro

    Lokotharakathakal - D H Lawrence

    Narrado por Albert M John ...
    Series Audiolibro 8 - Lokothara Kathakal

    Completo

    4 hora 36 minutos

    മനുഷ്യമനസ്സിന്റെ ചേതനത്വവും സ്വാഭാവി കതയും സഹജവാസനകളും അതേപടി ചിത്രീകരിക്കുന്നവയാണ് ഡി.എച്ച്. ലോറന് ... Leer más

    $8.99 USD

  • Audiolibro

    Yudhavum Samadhanavum

    de Lev Tolstoy ...
    Narrado por Albert M John ...
    Series Audiolibro 2 - Vishwasahithyamala

    Completo

    3 hora 24 minutos

    1805-നും 1813-നും ഇടയ്ക്കു നടന്ന നെപ്പോളിയന് ചക്രവര്ത്തിയുടെ റഷ്യനാക്രമണമാണ് ഇതിഹാസ സമാനമായ ഈ നോവലിന്റെ ഇതിവൃത്തം. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെയും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിലെയും യുറോപ്പിന്റെയും റഷ്യയുടെയും ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായം യുദ്ധവും സമാധാനവും അനാവരണം ചെയ്യുന്നു. നാടകീയമായ രംഗങ്ങളും അവിസ്മരണീയ കഥാപാത്രങ്ങളും ഇടതിങ്ങിനില്ക്കുന്ന ഈ ഗ്രന്ഥത്തില് മനുഷ ... Leer más

    $3.99 USD

  • Audiolibro

    Lokotharakathakal - Edgar Allan Poe

    Narrado por Albert M John ...
    Series Audiolibro 5 - Lokothara Kathakal

    Completo

    5 hora 23 minutos

    ഭീതിയും നിഗൂഢതയും നിറഞ്ഞ കഥ കള് ... Leer más

    $8.99 USD